ഇന്ത്യന്‍ വ്യോമസേന ദിനം - October 8
ഇന്ത്യൻ വ്യോമസേന രൂപീകൃതമായ ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന ദിനമായി ആചരിക്കുന്നു.
1932ലാണ് ഇന്ത്യന്‍ വ്യോമസേന രൂപം കൊള്ളുന്നത്. റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായിരുന്നു ആദ്യത്തെ പേര്. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു അന്നത്തെ സേന. 1950ലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന് പേര് മാറ്റിയത്.
0 comments: