Current Affairs 2020

2020 ജൂലൈയിൽ ഇന്ത്യ, ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം - റാഫേൽ


ഇന്ത്യയിൽ റാഫേൽ യുദ്ധവിമാനങ്ങൾ Land ചെയ്തത് - Ambala Air Force Station (ഹരിയാന)


ഈ രാത്രികാലങ്ങളിൽ രോഗീപരിചരണം ആവശ്യമുള്ളവർക്ക് അവർക്കരികിലെത്തി. രോഗശുശ്രൂഷ നൽകുന്നതിനായി പാതിരാവിലും പരിരക്ഷ പദ്ധതി ആരംഭിച്ച നഗരസഭ - പൊന്നാനി (മലപ്പുറം)

കോവിഡ് വ്യാപനത്തെ തുടർന്ന് സ്റ്റാർട്ട്അപ്പുകളും, ചെറുകിട സംരംഭകരും നേരിടുന്ന പ്രശ്നങ്ങൾ ബോധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - Chief Minister's Entrepreneurship Development Programme

2020 ജൂലൈയിൽ ഇന്ത്യയുടെ സഹകരണത്തോടെ പുതിയ സുപ്രീംകോടതി ബിൽഡിങ് നിലവിൽ വന്ന രാജ്യം - മൗറീഷ്യസ്
 
ഈ കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ - നീലേശ്വരം


COVID-19 പ്രതിരോധത്തിന് മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 'Ek Mask-Anek Zindagi പ്രചരണമാരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്


6-11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ ശാസ്ത്രപഠനം കുടുതൽ രസകരമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - Vidyarthi Vigyan Manthan (VVM)

ഇന്ത്യയിലെ COVID-19 ബാധിതരുടെ വിവരശേഖരണത്തിനായി ICMR AIIMS എന്നിവ സംയുക്തമായി ആരംഭിക്കുന്ന സംരംഭം - National Clinical Registry (NCR)

ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങൾ, ഡോക്ടർമാരുടെ രജിസ്ട്രി, ഓരോരുത്തരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരം ലഭിക്കുന്ന ആരോഗ്യ ID തുടങ്ങിയവ ഉൾപ്പെടുത്തി ഇന്ത്യയിൽ രൂപീകരിക്കുന്ന പുതിയ പദ്ധതി - National Digital Health Mission (NDHM)
 
ജയിൽ വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പെട്രോൾ പമ്പുകൾ നിലവിൽ വന്ന ജയിലുകൾ - കണ്ണൂർ സെൻട്രൽ ജയിൽ, തിരുവനന്തപുരം, വിയ്യുർ (ത്യശ്ശൂർ), ചീമേനി തുറന്ന ജയിൽ (കാസർഗോഡ്)

കോവിഡ്- 19 നെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പിനൊപ്പം പ്രവർത്തിക്കുന്ന ആശാപ്രവർത്തകരുമായി സംവദിക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പരിപാടി - ആശ്രയം

COVID-19 ന്റെ പശ്ചാത്തലത്തിൽ contactless ticket checking നടത്തുന്നതിനായി Check Master App ആരംഭിച്ച റെയിൽവേ സ്റ്റേഷൻ - Chhatrapati Shivaji Maharaj Terminus ( മുംബൈ) 

Indian Naval Academy (INA) യുടെ പുതിയ കമാൻഡൻ” - MA Hampiholi
 
സഹായം ലഭ്യമാക്കുന്നതിനായി Home Isolation Telemedicine and Monitoring (HITAM) mobile app ആരംഭിച്ച സംസ്ഥാനം - തെലങ്കാന
 
ICC യുടെ International Panel of Umpires ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി - K.N. Ananthapadmanabhan (മുൻ രഞ്ജി ക്രിക്കറ്റ് താരം)

ഇന്ത്യയിൽ ആദ്യമായി Traffic Signals -ലും Signboard -ലും പുരുഷന്മാരുടെ ചിത്രത്തിന് പകരം സ്ത്രീകളുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിച്ച നഗരം - മുംബൈ
 
വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്വയംപര്യാപ്തതയും തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്നതിനായി Indira Van Mitan Yojana ആരംഭിച്ച സംസ്ഥാനം - Chhattisgarh

'കൊറോണ കവിതകൾ' എന്ന കവിതാസമാഹാരം രചിച്ചത് - അഡ്വ. പി. എസ്. ശ്രീധരൻ പിളള (മിസോറാം ഗവർണർ

കേന്ദ്ര സർക്കാർ നഗര വികസന പദ്ധതിയായ AMRUT (Atal Mission for Rejuvenation and Urban Transformation Scheme)of Top performer ആയ സംസ്ഥാനം - ഒഡീഷ
 
Swachh Bharat Mission-ന്റെ ഭാഗമായി ഇന്ത്യയിൽ Rashtriya Swachhta Kendra നിലവിൽ വന്നത് - ന്യൂഡൽഹി
 
 
Made in India പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ File Sharing Application - Dodo Drop (വികസിപ്പിച്ചത് - Ashfaq Mehmood)

സാങ്കേതിക തകരാറുകൾ കാരണം ട്രെയിനുകൾ വൈകുന്നത് പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ ആപ്ലിക്കേഷൻ - OHE Inspection App(Overhead Equipment Inspection Application)

ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ - Girish Chandra Murmu (First Lt Governor of J & K)

ഇന്ത്യയിലെ ആദ്യ Mobile RT-PCR Covid Testing Lab നിലവിൽ വന്ന സംസ്ഥാനം - കർണാടക (RT-PCR - Reverse Transcription Polymerase Chain Reaction)

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒresh chandia murmu സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകുന്നതിനായി Mahila Evam Kishori Samman Yojana ആരംഭിച്ച സംസ്ഥാനം - ഹരിയാന

ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും Skimmed Milk Powder ijeoma momoa Mukhyamantri Doodh Uphar Yojana ആരംഭിച്ച സംസ്ഥാനം - ഹരിയാന

കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക് പറ്റിയവർക്കുമായുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി - ജീവനം

SEBI - യുടെ ചെയർമാനായി വീണ്ടും നിയമിതനായത് - Ajay Tyagi
 

0 comments: