GK - Online PSC... കേരളം രാജ്യത്ത് ഒന്നാമത്...

സൗജന്യ ചികിത്സയിൽ കേരളം രാജ്യത്ത് ഒന്നാമത്

സർക്കാരിന്റെ ആരോഗ്യ മന്ഥൻ 3.0ൽ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള    അവാർഡ് കേരളത്തിനാണ്
 
ആഗോള ടെക് കമ്പനി ആയ ഗൂഗിൾ ഗെയ്മിംഗ് സ്റ്റാർട്ടപ്പുകൾക്കായി ഏർപ്പെടുത്തിയ "ഇൻഡി  ഗെയിംസ് ആക്സിലറേറ്റർ " പരിപാടിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട  കേരളത്തിൽ നിന്നുമുള്ള സ്റ്റാർട്‌ആപ്പ്?
കേരള സ്റ്റാർട്അപ്പ് മിഷനിൽ ഇൻക്യൂബേറ്റ് ചെയ്ത "കൊകോ ഗെയിംസ് " തിരഞ്ഞെടുക്കപ്പെട്ടു
 
"മൊബൈൽ ഫസ്റ്റ് ക്രെഡിറ്റ്‌ കാർഡ് " സംവിധാനം അവതരിപ്പിക്കുന്ന ബാങ്ക്?
ഫെഡറൽ ബാങ്ക്, ഫെഡറൽ ബാങ്ക് ഫിൻ ടെക് സ്ഥാപനമായ വൺ കാർഡുമായി ചേർന്ന് മൊബൈൽ ആപ്പീലൂടെ മൂന്നു മിനിറ്റുനുള്ളിൽ സ്വന്തം ആക്കാവുന്ന  "മൊബൈൽ ഫസ്റ്റ് ക്രെഡിറ്റ്‌ കാർഡ് " അവതരിപ്പിച്ചു.....
 
 
The - Royal Society of London
ശാസ്ത്ര ഗവേഷണങ്ങൾ പ്രോ ത്സാഹിപ്പിക്കുന്നതിനും ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുമായി 360 വർ ഷങ്ങൾക്കു മുൻപു രൂപീകൃതമായ മഹത്തായ പ്രസ്ഥാനമാണ് ലണ്ടനി ലെ റോയൽ സൊസൈറ്റി (The - Royal Society of London). ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര സ്ഥാപനം. ആധുനിക ലോകത്തെ രൂപപ്പെടുത്തിയ ശാസ്ത്ര മുന്നേറ്റങ്ങൾക്കു പ്രേരകശക്തിയാകാൻ റോയൽ സൊസൈറ്റിയുടെ പ്രവർ ബർണൽ ത്തനങ്ങൾക്കു സാധിച്ചു. ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള ശാസ്ത്ര നേട്ടത്തിന് അല്ലെങ്കിൽ അതിലേക്കു നയിക്കുന്ന പരീക്ഷണങ്ങൾക്ക് അംഗീകാരമായി റോയൽ സൊസൈറ്റി വർഷംതോറും സമ്മാനിക്കുന്ന ബഹുമതിയാണു കോപ്ലി മെഡൽ (Copley Medal). നൊബേൽ പുരസ്കാരം തുടങ്ങുന്നതിനു 170 വർഷങ്ങൾ ക്കു മുൻപു സമ്മാനിക്കാൻ ആരംഭിച്ച കോപ്ലിമെഡൽ,
ലോ കത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര ബഹുമതിയാണ്. ആൽബർട്ട് ഐൻസ്റ്റൈൻ, ചാൾസ് ഡാർവിൻ, സ്റ്റീഫൻ ഹോക്കിങ്സ് എന്നിവരെ പോലുള്ള അനശ്വര ശാസ്ത്ര പ്രതിഭകൾക്കു സമ്മാനിച്ചിട്ടുള്ള കോപ്ലി മെഡൽ 2021ൽ ലഭിച്ചിരിക്കുന്നത് ലോകപ്രശസ്ത ഐറിഷ് ജ്യോതിശാസ്ത്രഞ ജോസിലിൻ ബെൽ ബർലിനാണ് (Jocelyn Bell Burnell).
 
കോപ്ലി മെഡൽ
290 വർഷങ്ങളുടെ പാരമ്പര്യമുള്ള ലോകത്തെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണു കോപ്ലി മെഡൽ
തങ്ങളുടെ കണ്ടുപിടിത്തങ്ങൾ കൊണ്ടു ലോകഗതിയെത്തന്നെ മാറ്റിമറിച്ച
മൈക്കൽ ഫാരഡെ, ലൂയി പാസ്റ്റർ, റോബർട്ട് ബ്രൗൺ,
ഏൺസ്റ്റ് റൂഥർഫോഡ്, മാക്സ് പ്ലാങ്ക്, സുബ്രഹ്മണ്യ ചന്ദ്രശേഖർ, വാട്സൺ, കിക്ക്, ഇവാൻ പാവ്ലോവ് തുടങ്ങിയ ശാസ്ത്ര പ്രതിഭകൾ കോപ്ലി മെഡൽ സ്വീകരിച്ച് അതിന്റെ മാറ്റ് കൂട്ടി. 
നൊബേൽ സമ്മാനജേതാക്കളായ 52 ശാസ്ത്രജ്ഞന്മാർക്കു പിന്നീടു 'കോപ്ലി മെഡൽ ലഭിച്ചിട്ടുണ്ട്.
 2 പ്രാവശ്യംമാത്രമേ സ്ത്രീ ഗവേഷകർക്ക് അതു സമ്മാനിച്ചിരുന്നുള്ളൂ എന്നതു കോപ്ലി മെഡലിനെ സംബന്ധിച്ച് ഒരു വലിയ പോരായ്മയാണ്.

ആദ്യ പുരസ്കാരത്തിനു ശേഷം 244 വർഷങ്ങൾ കഴിഞ്ഞാണു ഡൊറോത്തി ഹോഡ്ജ്കിൻ (Dorothy Hodgkin) എന്ന സ്ത്രീ ഗവേഷക രസതന്ത്രത്തി ലുള്ള സംഭാവനയായി കോപ്ലി മെഡൽ സമ്മാനിക്കപ്പെട്ടത്. അതിനു 45 വർഷങ്ങൾക്കു ശേഷമാണ് 2021ൽ ബെൽ ബെർണൽ പുരസ്കാരത്തിന് അർഹയായത്. ബെൽ ബെർണൽ ഒരു പു തിയ ചരിത്രമായി മാറുമെന്നു നമുക്കുപ്രതീക്ഷിക്കാം...

0 comments:

Current Affairs

 

Ayaan Shankta wins 2021 International Young Eco-Hero award

A 12-year-old environmental activist Ayaan Shankta from Mumbai, India, has been named as a 2021 International Young Eco-Hero award winner for his efforts to solve tough environmental problems. Ayaan won 3rd place in the 8 to 14 years age group category for his project ‘Conservation and Rehabilitation of Powai Lake’.


World First Aid Day is observed on the second Saturday of September every year. In 2021 the day is being observed on September 11, 2021. The day is an annual campaign aimed at promoting the importance of first aid training and increasing its accessibility to save more lives in a crisis.


BJP’s Bhupendra Patel named as new Gujarat Chief Minister

El Salvador becomes 1st country to adopt Bitcoin as National Currency

Iqbal Singh Lalpura named chairman of National Commission for Minorities



0 comments:

India’s 1st Emergency Landing Facility on National Highway in Rajasthan

Union Defence Minister Rajnath Singh and Union Highways Minister Nitin Gadkari on September 9, 2021, inaugurated the Emergency Landing Facility on the Satta-Gandhav stretch of National Highway (NH) 925A in Barmer in Rajasthan. The C-130J Super Hercules transport aircraft of the Indian Air Force (IAF) with Rajnath Singh, Nitin Gadkari and Air Chief Marshal RKS Bhadauria onboard landed at Emergency Field Landing at the National Highway in Jalore, Rajasthan on September 9, 2021.


0 comments:

World Suicide Prevention Day: 10 September


International Association for Suicide Prevention (IASP) observes World Suicide Prevention Day (WSPD) on 10 September every year. The purpose of this day is to raise awareness around the globe that suicide can be prevented. The theme for the 2021 World Suicide Prevention Day is “Creating hope through action”.



0 comments:

General Knowledge - GK

25000 പോഷക തോട്ടം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ

മഞ്ജു വാര്യർ

 
രാജ്യമെമ്പാടും പൊതു WiFi എത്തിക്കാനുളള കേന്ദ്രസർക്കാർ പദ്ധതി
PM - WANI
(Prime Ministers Wifi Access Network Initiative)
 
കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഭീഷണി സൃഷ്ടിച്ച ബുറേവി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം -
മാലിദ്വീപ്
 
എവറസ്റ്റിന്റെ പുനർനിർണയിക്കപ്പെട്ട ഉയരം
8848.86m
 
 Icc യുടെ പുതിയ ചെയർമാൻ
ഗ്രേഗ് ബാർക്ലേ
 
2021 ൽ ഡൽഹിയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ്?
ബസ് ടു ലണ്ടൻ
 
രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി നേടിയ താരം -?
 ക്രുണാൽ പാണ്ഡ
 
BBC ഇന്ത്യാസ് എമർജിങ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ഷൂട്ടിങ് താരം -
മനു ഭാകർ
 
ഇന്ത്യയിലാദ്യമായി വെർച്വൽ പോസ്റ്റ്മാർട്ടം ആരംഭിച്ച ആശുപത്രി
AIIMS, New ഡൽഹി
 
2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ബംഗാളി കവി 
ശംഖാഘോഷ്
 
ഇറ്റലി ഇന്ത്യയിൽ ആരംഭിച്ച ആദ്യ Mega Food Park Project നിലവിൽ വന്നത്
Fanidhar ഗുജറാത്ത്‌
 
2019 ലെ ഗാന്ധി സമാധാന പുരസ്കാര ജേതാവ്
ഖാബൂസ് ബിൻ സയിദ് അൽ സമിദ് ( ഒമാൻ)
 
കോവിഡ് വ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച ആദ്യ വിദേശ രാജ്യം
ബംഗ്ലാദേശ്
 
ലോകത്തിലെ ആദ്യത്തെ Al കപ്പൽ
MayFlower 400

2021 ലെ ലോക Nurses ദിനത്തിന്റെ പ്രമേയം
 (may 1) 
Nurses: A Voice to Lead - A Vision for Future Healthcare
 
2021 Redcross (may 8) 

Together we are unstopple 
 
പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച mobile app
ഐ ഡി ആർട്ട്
 
കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ച സിംഗിൾ ഡോസ് വാക്സിൻ
സ്പുട്നിക് ലൈറ്റ്
 
ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച റഷ്യൻ നിർമ്മിത കോവിഡ് വാക്സിൻ
സ്പുട്നിക് v
 
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കിയ ഇന്ത്യൻ സംസ്ഥാനം -
ഗുജറാത്ത്
 
2021 ലെ പുരുഷ T-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദിയാകുന്ന രാജ്യം -
ഇന്ത്യ
 
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രി പദം അലങ്കരിച്ചത് .
സൃഷ്ടി ഗോസ്വാമി
 
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഓൺലൈൻ വെബ് റേഡിയോ -
ഹലോ വോട്ടേഴ്സ്
 
അൻപത്തിയൊന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്ക്കാരം ലഭിച്ച വ്യക്തി ?
കോ ചെൻ നീയെൻ
ചിത്രം - ദ സൈലന്റ് ഫോറസ്റ്റ്

 
അൻപത്തിയൊന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സുവർണ മയൂരം ലഭിച്ച ചിത്രം ?
ഇൻ ടു ദി ഡാർസ് (ഡെൻമാർക്ക്)

മികച്ച നടൻ 
ഷൂ വോൺ ലിയോ
മികച്ച നടി
സോഫിയ സ്റ്റ വയ
 
ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ
പുരസ്ക്കാരം - ബിശ്വജിത്ത് ചാറ്റർജി

അടുത്തിടെ അന്തരിച്ച അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൺ ആയിരുന്ന വ്യക്തി ?
ഡോ. വി ശാന്ത
 
പരാക്രം ദിവസ് ആയി ആഘോഷിക്കുന്ന ജനവരി 23 ആരുടെ ജന്മദിനമാണ് ?
സുഭാഷ് ചന്ദ്രബോസ്
 
2021 ലെ പന്തളം കേരള വർമ്മ സാഹിത്യ പുരസ്ക്കാര ജേതാവ്
ശ്രീകുമാരൻ തമ്പി

സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച സുഗതകുമാരി ടീച്ചറിന്റെ ഭവനം -
വാഴു വേലിൽ തറവാട്

കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ C
 
2020ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയത് ?
എം ലീലാവതി
 
2019ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയത് ആര് ?
അക്കിത്തം അച്യുതൻ നമ്പൂതിരി
 
കേരളത്തിലെ ആദ്യ ഹരിത ജയിൽഏത് ?
കണ്ണൂർ സബ് ജയിൽ
 
ട്രാൻസ്ജെൻഡേഴ്സ് നു തുടർ വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി ഏത്?
സമന്വയ
 
പ്രസിദ്ധമായ ദാൽ തടാകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ശ്രീനഗർ

ഏത് രാജ്യത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം കണ്ടെത്തിയത് ?
ഇന്തോനേഷ്യ
 
പാഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ?
അഭിലാഷ് ടോമി
 
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സേനയും കരസേനയും ചേർന്ന് തദ്ദേശീയമായി രൂപീകരിച്ച പിസ്റ്റൾ ?
 
.2 ഹെക്ടർ വരെ ഭൂമിയുള്ള ഇടത്തരം ചെറുകിട കൃഷിക്കാർക്ക് പ്രതിവർഷം 6000 രൂപ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
പി എം കിസാൻ പദ്ധതി
 
2021 മെയ് -അറബിക്കടൽ      - ടൗട്ടേ (മ്യാൻമർ)
2021 മെയ് - ബംഗാൾ ഉൾക്കടൽ -യാസ് (ഒമാൻ)


Wisden Cricket Award 2021 -

ലീഡിങ് ക്രിക്കറ്റിർ ഓഫ് ദ ഇയർ -
ബെൻ സ്റ്റോക്സ്
 
വനിതാ താരം -
ബേത് മൂണി (ഓസ്ട്രേലിയ)
 
T -20 ലീഡിങ് ക്രിക്കറ്റർ
കെയ്റൺ പൊളളാർഡ്
 
കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഏകദിന താരം
വിരാട് കോഹ്ലി
70's - വിവിയൻ റിച്ചാർഡ്സ്
80's - കപിൽ ദേവ്
90's - സച്ചിൻ
 
കോവിഡ് ചട്ടം ലംഘിച്ചതിന് പിഴ ലഭിച്ച
നോർവേ പ്രധാനമന്ത്രി?
യെർന സോൾബർഗ്
 
80% ജനങ്ങൾക്കും കോവിഡ് വാക്സിൻ നൽകിയതിനെത്തുടർന്ന് പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയ രാജ്യം -
ഇസ്രായേൽ
 
2021 ൽ ലോകാരോഗ്യ സംഘടന സ്ട്രോക്കോമ രോഗമുക്തമായി പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം
ഗാംബിയ
 
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വേൾഡ് ഹാൻഡ് ഹൈജീൻ ദിനം ആചരിച്ചത് -
May 5

0 comments:

International Literacy Day: 08 September

 

International Literacy Day: 08 September

International Literacy Day is observed globally on 8th September every year. The day spread awareness about the importance of literacy for individuals, communities, and societies and the need for intensified efforts towards more literate societies. The theme of 55th International Literacy Day is Literacy for a human-centred recovery: Narrowing the digital divide.



The 8th of September was proclaimed International Literacy Day by UNESCO in 1966 to remind the international community of the importance of literacy for individuals, communities and societies, and the need for intensified efforts towards more literate societies. It was celebrated for the first time in 1967.

Important takeaways for all competitive exams:

  • UNESCO headquarters: Paris, France.

  • UNESCO Head: Audrey Azoulay.

  • UNESCO Founded: 16 November 1945.


0 comments:

India's Chandrayaan-2 spacecraft has completed more than 9,000 orbits around the Moon

India's Chandrayaan-2 spacecraft has completed more than 9,000 orbits around the Moon, and imaging and scientific instruments on board have been providing excellent data, officials said on Monday.

 

Chandrayaan-2

Chandrayaan-2 mission is a highly complex mission, which represents a significant technological leap compared to the previous missions of ISRO, which brought together an Orbiter, Lander and Rover with the goal of exploring south pole of the Moon. This is a unique mission which aims at studying not just one area of the Moon but all the areas combining the exosphere, the surface as well as the sub-surface of the moon in a single mission.

Launcher

The GSLV Mk-III is India's most powerful launcher to date, and has been completely designed and fabricated from within the country.

Orbiter

The Orbiter will observe the lunar surface and relay communication between Earth and Chandrayaan 2's Lander — Vikram.

Vikram Lander

The lander was designed to execute India's first soft landing on the lunar surface.

Pragyan Rover

The rover was a 6-wheeled, AI-powered vehicle named Pragyan, which translates to 'wisdom' in Sanskrit.

https://www.isro.gov.in/chandrayaan2-home-0


0 comments:

Current Affairs Daily

India has become the first country in Asia to launch a Plastics Pact, a new platform to promote a circular system for plastics. The India Plastic Pact platform was launched on September 03, 2021, by the British High Commissioner to India, Alexander Ellis, at the 16th Sustainability Summit hosted by the Confederation of Indian Industry (CII).

India’s first Dugong Sanctuary to be set up in Tamil Nadu : Dugong is a sea cow, which is an endangered marine mammal that is facing extinction due to water pollution, habitat loss and loss of seagrass.


September 5: International Day of Charity



0 comments:

Current Affairs Daily

Yoshihide Suga to step down as Japan PM


1st IAS officer to win Paralympics medal - Suhas Lalinakere Yathiraj, current district magistrate of Noida, has become the first IAS officer to win Paralympics medal.


Tokyo Paralympics 2020: India finishes 24th with record 19 medals
Search Results


India will host a key conference as part of the International Climate Summit (ICS) 2020-21. The aim is to build a dialogue for India's transition to clean energy.

Citibank announced it is shutting down its retail banking business including credit cards, savings bank accounts, personal loans, etc. in 13 countries including India.


1 comments: