സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം 2020
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്കു
കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) ആണ് സമാധാന നൊബേൽ
സമ്മാനം. വിശപ്പിനെതിരായ പോരാട്ടത്തിനാണ് പുരസ്കാരം. യുദ്ധങ്ങളിൽ
വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ ഡബ്ല്യുഎഫ്പി നിർണായക പങ്കുവഹിച്ചുവെന്ന്
പുരസ്കാര നിർണയ സമിതി കണ്ടെത്തി.
0 comments: