General Knowledge - GK

25000 പോഷക തോട്ടം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ

മഞ്ജു വാര്യർ

 
രാജ്യമെമ്പാടും പൊതു WiFi എത്തിക്കാനുളള കേന്ദ്രസർക്കാർ പദ്ധതി
PM - WANI
(Prime Ministers Wifi Access Network Initiative)
 
കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഭീഷണി സൃഷ്ടിച്ച ബുറേവി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം -
മാലിദ്വീപ്
 
എവറസ്റ്റിന്റെ പുനർനിർണയിക്കപ്പെട്ട ഉയരം
8848.86m
 
 Icc യുടെ പുതിയ ചെയർമാൻ
ഗ്രേഗ് ബാർക്ലേ
 
2021 ൽ ഡൽഹിയിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ്?
ബസ് ടു ലണ്ടൻ
 
രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി നേടിയ താരം -?
 ക്രുണാൽ പാണ്ഡ
 
BBC ഇന്ത്യാസ് എമർജിങ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ഷൂട്ടിങ് താരം -
മനു ഭാകർ
 
ഇന്ത്യയിലാദ്യമായി വെർച്വൽ പോസ്റ്റ്മാർട്ടം ആരംഭിച്ച ആശുപത്രി
AIIMS, New ഡൽഹി
 
2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത ബംഗാളി കവി 
ശംഖാഘോഷ്
 
ഇറ്റലി ഇന്ത്യയിൽ ആരംഭിച്ച ആദ്യ Mega Food Park Project നിലവിൽ വന്നത്
Fanidhar ഗുജറാത്ത്‌
 
2019 ലെ ഗാന്ധി സമാധാന പുരസ്കാര ജേതാവ്
ഖാബൂസ് ബിൻ സയിദ് അൽ സമിദ് ( ഒമാൻ)
 
കോവിഡ് വ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ച ആദ്യ വിദേശ രാജ്യം
ബംഗ്ലാദേശ്
 
ലോകത്തിലെ ആദ്യത്തെ Al കപ്പൽ
MayFlower 400

2021 ലെ ലോക Nurses ദിനത്തിന്റെ പ്രമേയം
 (may 1) 
Nurses: A Voice to Lead - A Vision for Future Healthcare
 
2021 Redcross (may 8) 

Together we are unstopple 
 
പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച mobile app
ഐ ഡി ആർട്ട്
 
കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ച സിംഗിൾ ഡോസ് വാക്സിൻ
സ്പുട്നിക് ലൈറ്റ്
 
ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച റഷ്യൻ നിർമ്മിത കോവിഡ് വാക്സിൻ
സ്പുട്നിക് v
 
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കിയ ഇന്ത്യൻ സംസ്ഥാനം -
ഗുജറാത്ത്
 
2021 ലെ പുരുഷ T-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദിയാകുന്ന രാജ്യം -
ഇന്ത്യ
 
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രി പദം അലങ്കരിച്ചത് .
സൃഷ്ടി ഗോസ്വാമി
 
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഓൺലൈൻ വെബ് റേഡിയോ -
ഹലോ വോട്ടേഴ്സ്
 
അൻപത്തിയൊന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്ക്കാരം ലഭിച്ച വ്യക്തി ?
കോ ചെൻ നീയെൻ
ചിത്രം - ദ സൈലന്റ് ഫോറസ്റ്റ്

 
അൻപത്തിയൊന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സുവർണ മയൂരം ലഭിച്ച ചിത്രം ?
ഇൻ ടു ദി ഡാർസ് (ഡെൻമാർക്ക്)

മികച്ച നടൻ 
ഷൂ വോൺ ലിയോ
മികച്ച നടി
സോഫിയ സ്റ്റ വയ
 
ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ
പുരസ്ക്കാരം - ബിശ്വജിത്ത് ചാറ്റർജി

അടുത്തിടെ അന്തരിച്ച അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൺ ആയിരുന്ന വ്യക്തി ?
ഡോ. വി ശാന്ത
 
പരാക്രം ദിവസ് ആയി ആഘോഷിക്കുന്ന ജനവരി 23 ആരുടെ ജന്മദിനമാണ് ?
സുഭാഷ് ചന്ദ്രബോസ്
 
2021 ലെ പന്തളം കേരള വർമ്മ സാഹിത്യ പുരസ്ക്കാര ജേതാവ്
ശ്രീകുമാരൻ തമ്പി

സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച സുഗതകുമാരി ടീച്ചറിന്റെ ഭവനം -
വാഴു വേലിൽ തറവാട്

കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ C
 
2020ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയത് ?
എം ലീലാവതി
 
2019ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയത് ആര് ?
അക്കിത്തം അച്യുതൻ നമ്പൂതിരി
 
കേരളത്തിലെ ആദ്യ ഹരിത ജയിൽഏത് ?
കണ്ണൂർ സബ് ജയിൽ
 
ട്രാൻസ്ജെൻഡേഴ്സ് നു തുടർ വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി ഏത്?
സമന്വയ
 
പ്രസിദ്ധമായ ദാൽ തടാകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ശ്രീനഗർ

ഏത് രാജ്യത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം കണ്ടെത്തിയത് ?
ഇന്തോനേഷ്യ
 
പാഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ ?
അഭിലാഷ് ടോമി
 
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സേനയും കരസേനയും ചേർന്ന് തദ്ദേശീയമായി രൂപീകരിച്ച പിസ്റ്റൾ ?
 
.2 ഹെക്ടർ വരെ ഭൂമിയുള്ള ഇടത്തരം ചെറുകിട കൃഷിക്കാർക്ക് പ്രതിവർഷം 6000 രൂപ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
പി എം കിസാൻ പദ്ധതി
 
2021 മെയ് -അറബിക്കടൽ      - ടൗട്ടേ (മ്യാൻമർ)
2021 മെയ് - ബംഗാൾ ഉൾക്കടൽ -യാസ് (ഒമാൻ)


Wisden Cricket Award 2021 -

ലീഡിങ് ക്രിക്കറ്റിർ ഓഫ് ദ ഇയർ -
ബെൻ സ്റ്റോക്സ്
 
വനിതാ താരം -
ബേത് മൂണി (ഓസ്ട്രേലിയ)
 
T -20 ലീഡിങ് ക്രിക്കറ്റർ
കെയ്റൺ പൊളളാർഡ്
 
കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഏകദിന താരം
വിരാട് കോഹ്ലി
70's - വിവിയൻ റിച്ചാർഡ്സ്
80's - കപിൽ ദേവ്
90's - സച്ചിൻ
 
കോവിഡ് ചട്ടം ലംഘിച്ചതിന് പിഴ ലഭിച്ച
നോർവേ പ്രധാനമന്ത്രി?
യെർന സോൾബർഗ്
 
80% ജനങ്ങൾക്കും കോവിഡ് വാക്സിൻ നൽകിയതിനെത്തുടർന്ന് പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയ രാജ്യം -
ഇസ്രായേൽ
 
2021 ൽ ലോകാരോഗ്യ സംഘടന സ്ട്രോക്കോമ രോഗമുക്തമായി പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം
ഗാംബിയ
 
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വേൾഡ് ഹാൻഡ് ഹൈജീൻ ദിനം ആചരിച്ചത് -
May 5

0 comments: